Map Graph

കുമ്പളം, കൊല്ലം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

ഇന്ത്യയിൽ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് കുമ്പളം. അഷ്ടമുടി തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിലെ ഏകദേശം ജനസംഖ്യ 4000 ആണ്. പേരയം ഗ്രാമപഞ്ചായത്തിലെ ഒരു ഭാഗമാണ് കുമ്പളം. കരികുഴി, കോട്ടപ്പുറം, പേരയം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.

Read article